Surprise Me!

Mumbai Indians win hat-trick in IPL- Parthiv Patel | Oneindia Malayalam

2021-03-30 8,534 Dailymotion

Mumbai Indians win hat-trick in IPL- Parthiv Patel
ഐപിഎല്ലിന്റെ 14ാം സീസണിലും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ജേതാക്കളാവുമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറും ടീമിന്റെ ടാലന്റ് സ്‌കൗട്ടുമായ കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയായിരുന്നു ചാംപ്യന്‍മാര്‍. ഇത്തവണയും ജേതാക്കളായി മുംബൈ കിരീടവേട്ടയില്‍ ഹാട്രിക് തികയ്ക്കുമെന്നും പാര്‍ഥീവ് അഭിപ്രായപ്പെട്ടു